കൊല്ലം : കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കുന്ന ശാസ്ത്രീയ കൃഷി രീതികൾ, ഡിജിറ്റൽ കൃഷി രീതികൾ, മാനേജ്മന്റ് രീതികൾ എന്നിവയിലുള്ള സമഗ്രപരിശീലനത്തിനു മുന്നോടിയായി വിവിധ വിഭാഗങ്ങളിൽ പെട്ടവരുടെ പരിശീലന ആവശ്യങ്ങൾ നിര്‍ണയിക്കുന്നതിനുള്ള ജില്ലാതല ശില്പശാല സംഘടിപ്പിച്ചു. ലോകബാങ്കിന്റെ സഹകരണത്തോടെ കൃഷി വകുപ്പ് നടപ്പാക്കുന്ന കേരള ക്ലൈമറ്റ് റെസിലിയന്റ് അഗ്രി വാല്യൂ ചെയിൻ മോഡേണൈസേഷൻ (കേര) പദ്ധതിയുടെ ഭാഗമായാണ് പരിശീലനങ്ങൾ നടത്തുന്നത്.
കാര്‍ഷികമേഖലയുമായി ബന്ധപ്പെട്ട് കർഷകർ, വകുപ്പ് തല ഉദ്യോഗസ്ഥർ, കർഷക ഉത്പാദക സംഘടനകൾ (FPO)എന്നിവർക്ക് അറിവിലും നൈപുണ്യത്തിലുമുള്ള വിടവും പരിശീലന ആവശ്യങ്ങളും സമഗ്രമായി വിലയിരുത്തി അതിന്റെ അടിസ്ഥാനത്തിൽ സമഗ്രമായ പരിശീലന പദ്ധതികൾ രൂപീകരിക്കുക എന്നതാണ് ജില്ലാടിസ്ഥാനത്തിൽ സംഘടിപ്പിക്കുന്ന ഈ പ്രാരംഭ ശില്പശാലകളുടെ ലക്ഷ്യം. ......
കൊല്ലം: കോൺക്രീറ്റ് പാളികൾ തലയിൽ വീഴുമോ എന്ന് പേടിച്ച് ബസ് കാത്തുനിന്ന യാത്രക്കാർക്കും ജീവനക്കാർക്കും ഇനി ആശ്വസിക്കാം. കൊല്ലം കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ 'കാലപ്പഴക്കം' കണ്ടു മടുത്ത അധികൃതർ ഒടുവിൽ മനസ്സ് തുറന്നിരിക്കുകയാണ്. ......
കൊട്ടാരക്കര: ദേശീയപാതയിൽ ബൈക്കുകൾ തമ്മിൽ നേർക്കുനേർ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരു ബൈക്കിന് തീപിടിച്ചു. അപകടത്തിൽ രണ്ട് യുവാക്കൾ ദാരുണമായി മരണപ്പെടുകയും രണ്ടുപേർക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തു. ......
പതിനാറുകാരിയെ നിരന്തരം ലൈംഗികപീഡനത്തിനിരയാക്കിയ ക്ഷേത്രപൂജാരി അറസ്റ്റിൽ. കൊല്ലം ചിതറയിലാണ് സംഭവം.......
കൊല്ലത്ത് സിപിഎം വനിതാ നേതാവ് മുസ്ലീം ലീഗിൽ ചേർന്നു. സിപിഎം കൊല്ലം ജില്ലാ കമ്മിറ്റിയംഗവും അഞ്ചൽ സ്വദേശിനിയുമായ സുജ ചന്ദ്രബാബു ആണ് മുസ്ലീം ലീഗിൽ ചേർന്നത്. ......
കൊല്ലം: ദശാബ്ദങ്ങൾക്ക് മുൻപ് കൊല്ലം ആനന്ദവല്ലീശ്വരം ക്ഷേത്രത്തിൽ നടന്ന പുനരുദ്ധാരണ പ്രവർത്തനങ്ങളുടെയും ധ്വജപ്രതിഷ്ഠയുടെയും ഓർമ്മകൾ ഇന്നും കേരളത്തിന്റെ മതസൗഹാർദ്ദ ചരിത്രത്തിലെ തിളക്കമാർന്ന അധ്യായമാണ്. ക്ഷേത്ര തന്ത്രി രാജീവ് കണ്ടരരുടെ മുഖ്യകാർമ്മികത്വത്തിൽ നടന്ന ആ പവിത്രമായ ചടങ്ങുകൾ, ആചാരവിശുദ്ധിയോടൊപ്പം മനുഷ്യ സാഹോദര്യത്തിന്റെയും വലിയൊരു വിളംബരമായിരുന്നു. ......
കൊല്ലം: കൊല്ലത്ത് രണ്ട് വിദ്യാർത്ഥിനികൾ ജീവനൊടുക്കി. കോഴിക്കോട് സ്വദേശി സാന്ദ്ര (18), തിരുവനന്തപുരം സ്വദേശി വൈഷ്ണവി (16) എന്നിവരാണ് മരിച്ചത്. സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ(സായി)യിലെ വനിതാ ഹോസ്റ്റലിനുള്ളിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. ......
തിരുവനന്തപുരം: പതിറ്റാണ്ടുകൾ നീണ്ട ചുവപ്പൻ ബന്ധം അവസാനിപ്പിച്ച് കോൺഗ്രസിലേക്ക് ചേക്കേറിയ മുൻ എം.എൽ.എ ഐഷാ പോറ്റി സിപിഎം നേതൃത്വത്തിനെതിരെ അതിശക്തമായ ആരോപണങ്ങളുമായി രംഗത്ത്. പാർട്ടിയിൽ വ്യക്തിപൂജയും ഏകാധിപത്യവും പിടിമുറുക്കുകയാണെന്നും സിപിഎം ഇപ്പോൾ വെറും "ചില നേതാക്കളുടെ പാർട്ടിയായി" അധഃപതിച്ചെന്നും അവർ തുറന്നടിച്ചു. ......
കൊല്ലം: ആർ.എസ്.പിയുടെ കരുത്തുറ്റ പോരാളി എൻ.കെ. പ്രേമചന്ദ്രൻ എം.പിയുടെ മകൻ കാർത്തിക് പ്രേമചന്ദ്രൻ സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നു.......
കൊല്ലം: കൊല്ലം നിയമസഭാ മണ്ഡലത്തിൽ ഇത്തവണ സ്ഥാനാർത്ഥി മാറ്റത്തിന് സിപിഎം നീക്കം ശക്തമാക്കുന്നു. രണ്ട് തവണ എംഎൽഎയായ മുകേഷിനെ വീണ്ടും മത്സരിപ്പിക്കേണ്ടതില്ലെന്ന തീരുമാനത്തിലേക്കാണ് പാർട്ടി എത്തുന്നത്. ......